Fri. Apr 19th, 2024
ലക്നൌ:

ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് ഉത്തർപ്രദേശിലെ 80 ലോക്സഭ സീറ്റിൽ 58 ലും ബി.ജെ.പി. മുന്നിൽ നിൽക്കുന്നു. ബി.എസ്.പി, എസ്. പി സഖ്യം 19 സീറ്റിൽ മുന്നിൽ നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *