Sun. Dec 22nd, 2024
കർണാടക:

ജനുവരി 26 1992 നു പ്രസിദ്ധീകരിച്ച തരംഗ വാരികയിൽ, പേജ് 24 ൽ കന്നഡയിൽ പ്രസിദ്ധീകരിച്ച, താനൊരു എഞ്ചിനീയറിംഗ് ബിരുദധാരിയെന്ന് അവകാശപ്പെറ്റുന്ന മോദിയുടെ അഭിമുഖത്തിൻ്റെ സംഗ്രഹിച്ച തർജ്ജമ:

NDvestigations മീഡിയായാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

നാൽപ്പതു വയസ്സിനു താഴെ പ്രായമുള്ള നരേന്ദ്ര മോദി, ബി.ജെ.പി. ഗുറാത്തിൻ്റെ ജനറൽ സെക്രട്ടറിയാണ്. മികച്ച ഒരു സംഘാടകനും, ജെ.പി.യുടെ 1974 ലെ ഗുജറാത്തെ പുനരുദ്ധാന സമരവും ഈ യുവാവ് നയിച്ചിട്ടുണ്ട്.

ഇദ്ദേഹം ഇഞ്ചിനീയറിംഗ് ബിരുദധാരിയും വിഭാഗ് കാര്യവാഹ് (സൗരാഷ്ട്ര) പദവിയും വഹിക്കുന്നു. കഴിവുറ്റ പ്രാസംഗികനും തികഞ്ഞ അച്ചടക്കവും കണിശതയുള്ള സംഘാടകനുമാണ്. ബി.ജെ.പിയുടെ വർക്കിംഗ് കമ്മിറ്റി മെമ്പർ കൂടിയാണ് ഇദ്ദേഹം.

അവിവാഹിതനായ ഇദ്ദേഹം, ജീവിതം നാടിനു വേണ്ടി ഉഴിഞ്ഞു വെച്ചിരിക്കുകയാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *