Sat. Jan 18th, 2025

Day: April 21, 2019

ശ്രീലങ്കയിൽ വീണ്ടും രണ്ടിടത്ത് സ്ഫോടനങ്ങൾ ; എട്ടു സ്‌ഫോടനങ്ങളിൽ ഇതുവരെ മരിച്ചത് 160 പേർ

കൊ​ളം​ബോ: ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യി​ലു​ണ്ടാ​യ സ്ഫോ​ട​ന പരമ്പരയിൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 160 ആ​യി. അഞ്ഞൂറോളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിലാണ്. മുപ്പത്തഞ്ചിലധികം വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. മ​ര​ണ​സം​ഖ്യ ഇ​നി​യും…

ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെല്‍: പുരസ്‌കാര നേട്ടവുമായി ജയരാജിന്റെ ഭയാനകം

തിരുവനന്തപുരം: ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിന് പുരസ്‌കാരം. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. ജയരാജിനുവേണ്ടി പുരസ്‌ക്കാരം ഏറ്റുവാങ്ങിയത് ദേശീയ പുരസ്‌ക്കാര…

ആ​പ്പു​മാ​യി സ​ഖ്യ​മി​ല്ല; സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഷീ​ല ദീ​ക്ഷി​ത്

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​മാ​യി സ​ഖ്യ​മി​ല്ലെ​ന്നു വീ​ണ്ടും ഉ​റ​പ്പി​ച്ച്‌ കോ​ണ്‍​ഗ്ര​സ്. ഏ​ഴ് ലോ​ക്സ​ഭാ സീ​റ്റി​ലും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ സ്ഥാനാർത്ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ഷീ​ല…

ത്രിപുരയില്‍ തരംഗമായി കോണ്‍ഗ്രസ്; 30,000 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

അഗർത്തല: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കനത്ത തിരിച്ചടിയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി നേരിടുന്നത്. ദേശീയ പൗരത്വ ബില്ലില്‍ തട്ടി സഖ്യകക്ഷികളും പ്രധാന നേതാക്കളും തന്നെ…

ബി.ജെ.പി യുടെ വർഗ്ഗീയ മുഖം പ്രഗ്യ സിങ്ങിലൂടെ മറ നീക്കി പുറത്തു വരുമ്പോൾ …

ഭോപ്പാൽ : ഭോപ്പാലിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രഗ്യ സിം​ഗ് ഠാക്കൂർ തുടർച്ചയായ വർഗ്ഗീയ പരാമർശങ്ങളിലൂടെ മതസ്പർദ്ധയ്ക്ക് ആക്കം കൂട്ടുകയാണ്. ‘ആ​ജ് ത​ക്ക്’…

വാരണാസിയില്‍ പ്രിയങ്കാ പേടിയില്‍ ബി.ജെ.പി.

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുന്ന ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ്  ആലോചന തുടങ്ങിയ സാഹചര്യത്തില്‍ മറ്റൊരു സുരക്ഷിത മണ്ഡലത്തില്‍ കൂടി മല്‍സരിക്കാന്‍ മോദി ആലോചിക്കുന്നതായി സൂചന. കഴിഞ്ഞ…

ചട്ടലംഘനം: നവജ്യോത് സിംഗ് സിദ്ദുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താന്‍ മുസ്ലിങ്ങളുടെ വോട്ട് ഏകീകരിക്കണമെന്ന് ആഹ്വാനം ചെയ്തതിനാണ്…

ഈ​സ്റ്റ​ർ ആ​രാ​ധ​ന​യ്ക്കി​ടെ കൊ​ളം​ബോ​യി​ലെ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ൽ ബോം​ബ് സ്ഫോ​ട​ന പരമ്പര ; 52 പേർ മരിച്ചു

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ൽ ഈ​സ്റ്റ​ർ ആ​രാ​ധ​ന​യ്ക്കി​ടെ ബോം​ബ് സ്ഫോ​ട​നം. 52 പേർ മരിച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മരണ സംഖ്യ ഇനിയും ഉയരാൻ…

വയനാടും സ്ഥാനാർത്ഥികളുടെ വാഗ്ദാനങ്ങളും

#ദിനസരികള് 734 രാഹുല്‍ ഗാന്ധിയുടെ വരവോടെ ഏറെ ശ്രദ്ധ നേടിയ മണ്ഡലമാണല്ലോ വയനാട്. രാഹുലും പ്രിയങ്കയും അടങ്ങുന്ന ദേശീയ നേതാക്കളും ഹെലിക്കോപ്റ്ററുകളും ബ്ലാക്ക് ക്യാറ്റുകളും എ കെ…

ഇന്ന് കൊട്ടിക്കലാശം; കേരളം ബൂത്തിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് അവസാനം. അവസാന മണിക്കൂറില്‍ കനത്ത ആവേശത്തിലാണ് എല്ലാ മുന്നണികളും. പരസ്യപ്രചാരണങ്ങള്‍ ഇന്ന് വൈകിട്ടോടെ അവസാനിക്കും. നാളെ…