Sat. Apr 20th, 2024

Day: March 27, 2019

വാർദ്ധക്യത്തിലും മനുഷ്യ തലച്ചോർ കോശങ്ങളെ ഉണ്ടാക്കുന്നു; അത്ഭുതപ്പെടുത്തുന്ന കണ്ടുപിടുത്തവുമായി ശാസ്ത്ര ലോകം.

തൊണ്ണൂറാം വയസിലും മനുഷ്യ തലച്ചോർ പുതിയ കോശങ്ങളെ നിർമിക്കുന്നു. ഈ കണ്ടെത്തൽ അൽഷിമേഴ്‌സ് തുടക്കത്തിലേ കണ്ടെത്താൻ ഡോക്ടർമാരെ വലിയ രീതിയിൽ സഹായിക്കും. രോഗം വരൻ സാദ്ധ്യത്തുള്ളവരെ ആദ്യമേ…

പ്രവാസികളെ വലയ്ക്കാൻ വിമാന ടിക്കറ്റ് നിരക്കുകൾ ഉയരുന്നു

മസ്കറ്റ്: വേനലവധിയും ചെറിയ പെരുന്നാളും അടുക്കെ നാട്ടിൽ വരാനിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി വിമാന നിരക്കുകൾ ഉയരുന്നു. മെയ് പകുതി മുതൽ മസ്‌ക്കറ്റിൽ നിന്നും കേരളത്തിലേക്കുള്ള ഒമാൻ എയർ,…

സ്മാർട്ട് ഫോണുകൾക്ക് വൻ ഓഫർ; ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് ആരംഭിച്ചു.

അന്താരാഷ്ട്ര ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ ആമസോണിൽ ഫാബ് ഫോൺസ് ഫെസ്റ്റ് ആരംഭിച്ചു. ഒട്ടേറെ ഓഫറുകൾ നൽകുന്ന ഈ ഫെസ്റ്റിവൽ മാർച്ച് 25 മുതൽ 28 വരെയാണ് നടക്കുക.…

പി.എസ്.സി: വിവിധ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലുള്‍പ്പെടെ വിവിധ തസ്തികകളിലെ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ തീരുമാനമായി. കാറ്റഗറി നമ്പര്‍ 327/2018 പ്രകാരം ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (ഒന്നാം…

ബി.ഡി.ജെ.എസ്. അഥവാ ഗുരുവിരുദ്ധ സേന

#ദിനസരികള് 709 നാരായണ ഗുരുവിന്റെ അധ്യക്ഷതയില്‍ 1903 മെയ് പതിനഞ്ചിനാണ്, ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം അഥവാ എസ്.എന്‍.ഡി.പി. രൂപം കൊള്ളുന്നത്. കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളില്‍ ഒരു…

ക്രൗഡ് ഫണ്ടിങ്ങില്‍ കനയ്യകുമാറിന് സംഭാവന ചെയ്യാന്‍ ആഹ്വാനം ചെയ്ത് ജിഗ്നേഷ് മേവാനി; ആദ്യ മണിക്കൂറുകളില്‍ ലഭിച്ചത് 5 ലക്ഷം രൂപ

പാറ്റ്‌ന: ബിഹാറിലെ ബെഗുസരായില്‍ മത്സരിക്കുന്ന കനയ്യകുമാറിന് പിന്തുണയുമായി ഗുജറാത്തിലെ സ്വതന്ത്ര എം.എല്‍.എയും, നിരവധി ദലിത് പ്രക്ഷോഭങ്ങളുടെ നേതൃത്വ നിരയിലും ഉണ്ടായിരുന്ന ജിഗ്നേഷ് മേവാനി. കനയ്യ കുമാര്‍ ആരംഭിച്ച…

വഴികാട്ടി മാത്രമല്ല, വിവിധ പരിപാടികളെക്കുറിച്ച് അറിയാനും ഇനി ഗൂഗിൾ മാപ്പ് സഹായിക്കും

യാത്രകളിൽ വഴികാട്ടി ആയിട്ടായിരുന്നു ഗൂഗിൾ മാപ്പ് നമ്മളെ സഹായിച്ചു കൊണ്ടിരുന്നത്. എന്നാലിനി മുതൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികൾ കൂടെ ഗൂഗിൾ മാപ്പിലൂടെ അറിയാൻ സാധിക്കും. ഉപയോക്താക്കൾ…

ആദായനികുതി ഇളവു നേടാൻ ഒരാഴ്ച കൂടി സമയം

തൊഴിൽ ഉടമയ്ക്ക് നികുതി ഇളവിനുള്ള രേഖകളെല്ലാം സമർപ്പിച്ചു കഴിഞ്ഞതിന് ശേഷവും, പിടിക്കാവുന്ന ടി.ഡി.എസ്. പിടിച്ചും കഴിഞ്ഞും ഈ സാമ്പത്തിക വർഷം ആദായനികുതി ഇളവുകൾ നേടാൻ ഒരാഴ്ച കൂടി…

‘അപൂർണ്ണ വിരാമങ്ങൾ’ – അഷിത അന്തരിച്ചു

തൃശ്ശൂർ: മലയാളത്തിലെ പ്രമുഖ സാഹിത്യകാരി അഷിത (63) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 12.55ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഈയിടെ സ്വന്തം…