Sun. Jan 5th, 2025

Day: March 2, 2019

മീറ്ററില്ലാത്ത ഓട്ടം: 41 ഓട്ടോക്കാര്‍ക്കെതിരെ കേസ്സ്

കൊച്ചി: മീറ്റര്‍ ഇല്ലാതെയും, ഉള്ള മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയുമൊക്കെ ഓടുന്ന ഓട്ടോക്കാര്‍ക്കെതിരെ ശക്തമായ പ്രതിരോധത്തിനൊരുങ്ങി അധികൃതര്‍. തോപ്പുംപടി, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 41…

മികവുറ്റ സർക്കാർ സ്കൂളുകൾ, ഡൽഹി മാതൃക രാജ്യത്തിന് തന്നെ അഭിമാനം

ഡൽഹി: പ്രൈവറ്റ് സ്കൂളുകളുടെ അതേ നിലവാരത്തിലെത്തി ഡൽഹിയിലെ ഗവണ്മെന്റ് സ്കൂളുകൾ. സങ്കല്പങ്ങൾക്കപ്പുറമാണ് ഇവ മെച്ചപ്പെട്ടിരിക്കുന്നത്. ഇതിനു തെളിവെന്നോണമാണ് 2018 ലെ സി.ബി.എസ്.ഇ റിസൽട്ടുകൾ. 90.68 ശതമാനമാണ് ഡൽഹിയിലെ…

“ഞങ്ങളുടെ കാലുകൾ അല്ല, കണ്ണീർ കഴുകിക്കളയൂ” ജന്തർ മന്തറിൽ ശുചീകരണത്തൊഴിലാളികളുടെ വ്യാപക പ്രതിഷേധം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തുടർച്ചയായുള്ള അവഗണനകൾക്കെതിരെ ജീവൻ പോലും പണയം വെച്ച് അഴുക്കു ചാലുകൾ വൃത്തിയാക്കുന്ന നൂറിലധികം തൊഴിലാളികൾ ജന്തർ മന്തറിൽ തിങ്കളാഴ്ച ഒത്തുചേർന്നു. പ്രയാഗ് രാജിലെ…

സ്കോർപീൻ-ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് കൽവാരി വിന്യസിച്ച് ഇന്ത്യ

മുംബൈ: വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ തിരിച്ചുവരവ് ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷാവസ്ഥ കുറച്ചുവെങ്കിലും, മുൻകരുതൽ എന്ന നിലക്ക് നാവികസേനയുടെ സ്കോർപീൻ-ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് കൽവാരി അറബിക്കടലിൽ,…

സി സോണ്‍ കലോത്സവത്തിനിടെ എസ്.എഫ്.ഐ – എം.എസ്.എഫ് സംഘര്‍ഷം, പോലീസ് ലാത്തിച്ചാര്‍ജ്

തേഞ്ഞിപ്പലം: സി-സോണ്‍ കലോത്സവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ – എം.എസ്.എഫ് തര്‍ക്കത്തെ തുടര്‍ന്ന് എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘർഷത്തിനിടെ പ്രതിഷേധക്കാർ…

കാസര്‍കോട് ഇരട്ടക്കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് സി.പി.എം താത്പര്യം സംരക്ഷിക്കാനെന്നു രമേശ് ചെന്നിത്തല

കാസര്‍കോട്: കാസര്‍ക്കോട്ടെ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി വി.എം. മുഹമ്മദ് റഫീഖിനെ മാറ്റിയ, സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ്…

പരിസ്ഥിതി ഭീകരത: ഇന്ത്യയ്‌ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയില്‍ കേസുകൊടുക്കാനൊരുങ്ങി പാക്കിസ്ഥാൻ

ന്യൂഡൽഹി: ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ കശ്മീരിലെ അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള പാക് പട്ടണമായ ബാലാക്കോട്ടിനു സമീപത്തെ വനപ്രദേശത്ത് ബോംബാക്രമണം നടത്തി, വനപ്രദേശത്തെ പൈൻ മരങ്ങൾ നശിപ്പിച്ചു…

ആരാധകരുടെ സമനില തെറ്റിച്ച് ബ്ലാസ്റ്റേഴ്‌സിന് അവസാന മത്സരത്തിലും സമനില

കൊച്ചി: അവസാന മത്സരത്തിലെങ്കിലും ഒരു വിജയത്തോടെ സീസൺ അവസാനിപ്പിക്കാമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ മോഹം പൂവണിഞ്ഞില്ല. ലീഗിലെ അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ബ്ലാസ്റ്റേഴ്‌സ് ഗോള്‍രഹിത സമനില വഴങ്ങി.…

ഒസാമ ബിന്‍ ലാദന്റെ പുത്രന്‍ ഹംസ ബിന്‍ ലാദന്റെ പൗരത്വം സൗദി റദ്ദാക്കി

റിയാദ്- അല്‍ക്വയിദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദന്റെ പുത്രന്‍, ഹംസ ബിന്‍ ലാദന്റെ പൗരത്വം സൗദി റദ്ദാക്കി. പൗരത്വം റദ്ദാക്കുന്നതിന് അനുമതി നല്‍കി രാജകൽപ്പന പുറപ്പെടുവിച്ചതായി ആഭ്യന്തര…

അറബിക്കടലിൽ അടിച്ചു പൊളിക്കാൻ കേരളത്തിന്റെ സ്വന്തം “നെഫർറ്റിറ്റി”

കൊച്ചി: കേരളത്തിന്റെ വിനോദ സഞ്ചാര ചരിത്രത്തില്‍ പുതിയൊരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈജിപ്ഷ്യന്‍ മാതൃകയില്‍ തയാറാക്കിയ കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്റെ ആഡംബരക്കപ്പൽ “നെഫർറ്റിറ്റി”. പൂര്‍ണ്ണമായും ശീതീകരിച്ചിട്ടുള്ള…