മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ 2 ന്
കോഴിക്കോട്: പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നടത്തുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ മാര്‍ച്ച് രണ്ടിന് രാവിലെ 10 മണി മുതല്‍ 12 മണി വരെയും,…
കോഴിക്കോട്: പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നടത്തുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ മാര്‍ച്ച് രണ്ടിന് രാവിലെ 10 മണി മുതല്‍ 12 മണി വരെയും,…
കോഴിക്കോട്: കടുത്ത ലാഭ മോഹം കൊണ്ട് വിഷകരമായതും, മായം കലര്‍ന്നതുമായ ഉത്പ്പന്നങ്ങൾ, പൊതുജനാരോഗ്യത്തിന് പോലും ഭീഷണിയാകുന്ന തരത്തില്‍ വിറ്റഴിക്കപ്പെടുകയാണ്. ഇതിനെതിരെയുള്ള സമര പ്രവര്‍ത്തനമാണ് കുടുംബശ്രീ ഹോംഷോപ്പ് ഓണര്‍മാര്‍…
കോഴിക്കോട്: വനിതാ കമ്മീഷന്റെ പ്രവർത്തനത്തിന് എൻ.ജി.ഒകളെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. എം.എസ് താര. കമ്മീഷന്റെ പ്രതിനിധിയെന്ന് പറഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ, ഒരു റിട്ടയേഡ്…
ന്യൂഡല്‍ഹി: പത്തുലക്ഷത്തിലധികം വരുന്ന ആദിവാസികളെ വനത്തില്‍ നിന്നും കുടിയൊഴിപ്പിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര, നവിന്‍ സിന്‍ഹ, എം.ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ്…
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സൈന്യം ഇന്നലെ തടവിലാക്കിയ, ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റ് അഭിനന്ദൻ വർത്തമാനെ നാളെ വിട്ടയയ്ക്കുമെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം…
തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മികച്ച പുരുഷ, വനിതാ കായിക താരങ്ങള്‍ക്കുള്ള ജി.വി.രാജ പുരസ്‌കാരവും കായികപ്രതിഭകള്‍ക്കുള്ള അവാര്‍ഡുകളും മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. ജിമ്മി ജോര്‍ജ്…
തിരുവനന്തപുരം: പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് കരുത്ത് പകരാൻ മറ്റൊരു ഉപഗ്രഹം കൂടി ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്നു. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനു വേണ്ടി (ഡി.ആര്‍.ഡി.ഒ) “എമിസാറ്റ്” എന്ന…
ന്യൂഡൽഹി: 2019 വേള്‍ഡ് അര്‍ബന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനുള്ള അവസാന അഞ്ച് സ്ഥാനങ്ങളില്‍ ഹ്യുണ്ടായിയുടെ ചെറു ഹാച്ച്ബാക്കായ “സാൻട്രോ” ഇടം പിടിച്ചു. 86 ഓട്ടോമോട്ടീവ്…
വാഷിംഗ്‌ടൺ: പെപ്സിക്കോയുടെ മുൻ മേധാവിയും, ഇന്ത്യക്കാരിയുമായ ഇന്ദ്ര നൂയിയെ ലോകത്തെ പ്രമുഖ ഓൺ ലൈൻ വ്യാപാര സ്ഥാപനമായ ആമസോണിന്റെ ഡയറക്ടർ ബോർഡിലേക്ക് നോമിനേറ്റു ചെയ്തു. സ്റ്റാര്‍ ബക്സ്…
ഇടുക്കി: രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിന്‍ നിന്നുള്ള ആദിവാസികള്‍ മാര്‍ച്ച് 5 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. വനത്തിൽ നിന്ന് ഗോത്രവര്‍ഗക്കാരെയും വനവാസികളെയും കുടിയൊഴിപ്പിക്കണമെന്ന് സുപ്രീംകോടതി ഇറക്കിയ…