Mon. Dec 23rd, 2024
തിരുവനന്തപുരം:

സിസ്റ്റര്‍ അഭയ കൊലക്കേസ് ഇന്നു പ്രത്യേക സി.ബി.ഐ കോടതി പരിഗണിക്കും. ഫാ.തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ക്രൈംബ്രാഞ്ച് മുന്‍ എസ്.പി.കെ.ടി. മൈക്കിള്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
നിലവിലെ പ്രതികള്‍, ഹൈക്കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് കേസ് നടപടികള്‍ നിരന്തരമായി മാറ്റി വെയ്ക്കുന്നത്.

നേരത്തെ, കേസിലെ രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ, സി.ബി.ഐ കോടതി, തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തനാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *